¡Sorpréndeme!

പേട്ടയുടെ ചിത്രീകരണസമയത്ത് തലൈവർ പറഞ്ഞത് | filmibeat Malayalam

2019-01-24 132 Dailymotion

peter hein says about rajinikanth
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. രജനിയുടെ മികച്ച പ്രകടനം തന്നെയായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പേട്ടയിലെ രജനിയുടെ പ്രകടനത്തെക്കുറിച്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ സംസാരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ തലൈവര്‍ പറഞ്ഞ കാര്യങ്ങളായിരുന്നു പീറ്റര്‍ ഹെയ്ന്‍ തുറന്നുപറഞ്ഞത്.